കല്‍ക്കി ഇറങ്ങിയാല്‍ ആളുകള്‍ എന്നെ തല്ലുമെന്നുറപ്പ്: ഹരീഷ് ഉത്തമന്‍

കല്‍ക്കി എന്ന ചിത്രം ഇറങ്ങിയാല്‍ ആളുകള്‍ തന്നെ തല്ലുമെന്നുറപ്പാണെന്ന് നടന്‍ ഹരീഷ് ഉത്തമന്‍. മാതൃഭൂമി മോണിങ് ഷോയിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കല്‍ക്കിയേക്കുറിച്ചും പുതുതായി അഭിനയിക്കുന്ന ശ്യാമപ്രസാദ് ചിത്രം കാസിമിന്റെ കടലിനേക്കുറിച്ചും ഹരീഷ് ഉത്തമന്‍ സംസാരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented