Caption this... and be kind 😬 #Geethu #Rajeevravi ♥️

A post shared by Geetu Mohandas (@geetu_mohandas) on

സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് ഛായഗ്രഹകന്‍ രാജീവ് രവിക്കൊപ്പം പങ്കുവച്ച ഒരു ക്യൂട്ട് വീഡിയോ വൈറലായിരിക്കുകയാണ്. രാജീവ് രവിയുടെ ചെവിയില്‍ എന്തോ രഹസ്യം പറയുകയാണ് ഗീതു. ഒപ്പം ഒരു കുറിപ്പും ഉണ്ട്. വീഡിയോയ്ക്ക് ഒരു തലക്കെട്ട് ഇടണം എന്നും എന്നാല്‍ അത് അല്‍പ്പം മയത്തിലൊക്കെ ആയിരിക്കണമെന്നുമാണ് ഗീതു പറയുന്നത്. നിരവധി രസകരമായ കെമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും ഛായാഗ്രഹകന്‍ രാജീവ് രവിയും 2009 ലാണ് വിവാഹിതരായത്.