ഓരോ യാത്രയും ഓരോ തിരിച്ചറിവുകളാണ്. അവിടത്തെ ഭക്ഷണം അവരുടെ സംസ്കാരം വെളിപ്പെടുത്തുന്നു. ചെലവു ചുരുക്കി നല്ല യാത്ര, നല്ല ഭക്ഷണം.. ആ അനുഭവങ്ങളാണ് ഫുഡ് ​ഗഡിയിലൂടെ നിങ്ങളിലേക്കെത്തുന്നത്. മെയ് 26 മുതൽ മാതൃഭൂമി ഡോട്ട് കോമിലൂടെ ഫുഡ്​ഗഡി യാത്ര തുടങ്ങുകയാണ്.