മലയാള സിനിമയുടെ അഭിനയ കുലപതി നെടുമുടി വേണു വിടവാങ്ങുമ്പോൾ ഓർമ്മയുടെ കതകിൽ മുട്ടുകയാണ് അദ്ദേഹം ധന്യമാക്കിയ കഥാപാത്രങ്ങൾ. അഭിനയത്തികവുകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച നെടുമുടി വേണുവിന്റെ ചില അനശ്വരമായ അഭിനയ മുഹൂർത്തങ്ങൾ കാണാം.