ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവത്തില്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ മദ്ധ്യസ്ഥ ചര്‍ച്ച ഇന്ന്

നടന്‍ ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവത്തില്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ച ഇന്ന്. സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനോനെയും ബിനീഷ് ബാസ്റ്റിനെയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented