നായകൻ ഫഹദ് ഫാസിൽ, സംവിധാനം ദിലീഷ് പോത്തൻ, ശ്യാം പുഷ്കരന്റെ തിരക്കഥ, ഷൈജു ഖാലിദിന്റെ ക്യാമറ..ജോജി എന്ന കൊച്ചു ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് ഇത്രയും ചേരുവകൾ തന്നെ ധാരാളമായിരുന്നു. 'പനച്ചേൽ കുട്ടപ്പനും മക്കളും' ചർച്ചയാകുന്ന വേളയിൽ നായകൻ ഫഹദ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.