അനശ്വര ഗായകന്‍ എസ്. പി. ബാലസുബ്രഹ്മണ്യം വിട വാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. പ്രിയ ഗായകന്‍ പാടി അവിസ്മരണീയമാക്കിയ ചില ഒരു പിടി ഗാനങ്ങള്‍ കേള്‍ക്കാം, അദ്ദേഹത്തിന്റെ ഓര്‍മ്മദിനത്തില്‍.