'എങ്കില്‍ എന്നോട് പറ'; മാതൃഭൂമി ഡോട്ട് കോം-ബിസ്മി ക്വിസ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമും അജ്മല്‍ ബിസ്മി എന്റര്‍പ്രൈസസും ചേര്‍ന്നൊരുക്കുന്ന മോഹന്‍ലാല്‍ ക്വിസിന് തുടക്കമായി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ ചോദ്യോത്തര പേജ് ലോഞ്ച് ചെയ്തു.  പൃഥ്വിരാജാണ് ആദ്യത്തെ ചോദ്യത്തിന് ഉത്തരം നല്‍കിയത്. ഓപ്ഷനുകളായി നല്‍കിയിരുന്ന ഓരോ സിനിമയുടെയും വിശദാംശങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു പൃഥ്വി ശരിയായ ഉത്തരം കണ്ടെത്തിയത്. Page Link: Click Here

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented