സിനിമകൾക്ക് പേരിടുന്നതിൽ മാർഗനിർദേശവുമായി ഫിലിം ചേംബർ. സിനിമയുടെ പേര് പ്രഖ്യാപിക്കും മുൻപ് ചേംബറിൽ രജിസ്റ്റർ ചെയ്യണം. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.