"അന്ധാധുൻ എനിക്ക് വന്ന ചിത്രമായിരുന്നു. ചില മിസ് കമ്മ്യൂണിക്കേഷൻ കാരണം കമ്മിറ്റ് ചെയ്യാൻ പറ്റിയില്ല. പിന്നീട് അതിൽ വിഷമം തോന്നിയിട്ടുണ്ട്. പക്ഷേ ഞാൻ നോ പറഞ്ഞ ചിത്രങ്ങളിലൊന്നും വിഷമം തോന്നിയിട്ടില്ല. കരിയറിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച പടം കുറുപ്പാണ്. അതുകൊണ്ടുതന്നെ പ്രതീക്ഷകളും ഏറെയാണ്." ഏറ്റവും പുതിയ ചിത്രം കുറുപ്പിന്റെ വിശേഷങ്ങളുമായി ദുൽഖർ സൽമാൻ.