കൊച്ചിക്ക് വിരുന്നേകാന്‍ ശിവമണിയുടെ സംഗീതം; മ്യൂസിക് കണ്‍സേര്‍ട്ട് സംഗീതനിശ ഇന്ന്

കൊച്ചിയുടെ രാവില്‍ സംഗീതം നിറയ്ക്കാന്‍ ഇന്ന് ശിവമണിയും, സ്റ്റീഫന്‍ ദേവസിയും, ബാലഭാസ്‌കറും വിജയ് പ്രകാശും ബേസ് ഗിറ്റാറിസ്റ്റ് മോഹിനി ദേയും എത്തുന്നു. മ്യൂസിക് കണ്‍സേര്‍ട്ടിന് വേദിയിലാണ് ഈ സംഗീത പ്രതിഭകള്‍ ഒന്നിക്കുന്നത്. മാതൃഭൂമി ഡോട്ട് കോമാണ് സംഗീത നിശയൊരുക്കുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ അരങ്ങേറുന്ന സംഗീത നിശയില്‍ പ്രവേശനം സൗജന്യമാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.