സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് സംവിധായകൻ സേതുമാധവൻ. മമ്മൂട്ടിക്ക് ഏറെക്കാലം അഭിനയം തുടരാൻ കഴിയട്ടേയെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ ആദ്യ സിനിമയെക്കുറിച്ചുള്ള ഓർമകൾ കെ എസ് സേതുമാധവൻ മാതൃഭൂമി ന്യൂസിനോട് പങ്കു വച്ചു..