തന്റെ മൂന്നാമത്തെ ചിത്രത്തിലും ഫഹദ് പ്രധാന കഥാപാത്രമായി എത്താതിരിക്കാന്‍ ബോധപൂര്‍വം ആഗ്രഹിച്ചിരുന്നുവെന്ന് ദിലീഷ് പോത്തന്‍. ഫഹദ്- ദിലീഷ് പോത്തന്‍- ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ജോജി എന്ന ചിത്രം ചര്‍ച്ചയായി മാറുന്ന വേളയില്‍ വിശേഷങ്ങള്‍ പങ്കുവച്ച് സംവിധായകന്‍.