ഭാമയുടെ വിവാഹ റിസപ്ഷന് എത്തിയ കാവ്യയുടെയും ദിലീപിന്റെയും ദൃശ്യങ്ങള്‍ ശ്രദ്ധേയമാകുന്നു. വേദിയില്‍ എത്തിയ കാവ്യയെ ഭാമ ചേര്‍ത്തുപിടിക്കുകയായിരുന്നു. ഭാമയ്ക്ക് ഒപ്പം ഫോട്ടോ എടുത്ത ശേഷം ഫോട്ടോഗ്രാഫര്‍മാരുടെ നിര്‍ദേശപ്രകാരം ദീലിപും കാവ്യയും ഒന്നിച്ചു നിന്നു ചിത്രമെടുത്തതും കൗതുകമായി.