പ്രതിയായി ഒതുങ്ങിനിന്ന് നായകന്‍, ദിലീപിനെ തൃശൂരിലെ തെളിവെടുപ്പിന്റെ ദൃശ്യങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ തൃശൂരിലെ ഹോട്ടല്‍ ഗുരുഡയില്‍ പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നതിന്റെ ദൃശ്യങ്ങള്‍. ഹോട്ടലിലെ 801-ാം മുറിയിലായിരുന്നു തെളിവെടുപ്പ്. പള്‍സര്‍ സുനിയുമായി ഈ ഹോട്ടലില്‍ വച്ച് ഗൂഢാലോചന നടത്തി എന്നാണ് പോലീസിന്റെ നിഗമനം.

ദൃശ്യങ്ങള്‍ പകര്‍ത്തിയത് ജി.രാജേഷ് കുമാര്‍

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.