'സാധാരണ കള്ളനല്ല ജാക്ക്': ജാക്ക് ഡാനിയേല്‍ വിശേഷങ്ങളുമായി ദിലീപ്

'സാധാരണ ഒരു കള്ളനെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ പറ്റാത്ത കഥാപാത്രമാണ് ജാക്ക് ആന്‍ഡ് ഡാനിയലിലെ ജാക്ക്. പക്ഷേ എന്തുകൊണ്ടാണ് നമ്മള്‍ അങ്ങനെ ചിന്തിക്കാതിരുന്നു എന്ന് തോന്നിപ്പിക്കുന്ന തരം കഥാപാത്രം.'- ദിലീപും തമിഴ് ആക്ഷന്‍ കിങ് അര്‍ജുനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ജാക്ക് ആന്‍ഡ് ഡാനിയല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ദിലീപ്. എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 14 നാണ് തീയേറ്ററുകളിലെത്തുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented