"സോറി ഞാന്‍ നായകനാകില്ല, വില്ലനാകാം" : ദേവന്‍

കന്നഡയില്‍ നിന്ന് എനിക്കൊരു ഓഫര്‍ വന്നു. കഥ കേട്ടതിന് ശേഷം ഞാന്‍ ചോദിച്ചു ഏത് കഥാപാത്രമാണ് ചെയ്യേണ്ടതെന്ന്. അദ്ദേഹം എനിക്കായി മനസില്‍ കണ്ടത് നായക കഥാപാത്രമായിരുന്നു. പക്ഷേ ഞാന്‍ പറഞ്ഞു, സോറി ഞാന്‍ നായകനാകില്ല, വില്ലനാകാം എന്നാണ് പറഞ്ഞതെന്ന് പറയുകയാണ് നടന്‍ ദേവന്‍. ദിലീപ് നായകനാകുന്ന ജാക് ആന്‍ഡ് ഡാനിയേല്‍ വിശേഷങ്ങളുമായി അദ്ദേഹം മാതൃഭൂമി ഡോട് കോമിനോടൊപ്പം ചേരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented