ദംഗലിലെ പെണ്‍കുട്ടികള്‍ ഗുസ്തിപഠിച്ചത് ഇങ്ങനെ; മേക്കിങ് വീഡിയോ

ആമിര്‍ഖാന്റെ ദംഗല്‍ നിറഞ്ഞ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ദിവസങ്ങളോരോന്നും കഴിയും തോറും പുറത്തുവന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറക്കാഴ്ച്ചകള്‍ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടുന്നതിൽ തെല്ലൊന്നുമല്ല പങ്കുവഹിക്കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള ആമിര്‍ഖാന്റെ കഠിനാധ്വാനം കഴിഞ്ഞ ദിവസങ്ങളില്‍ ആരാധകര്‍ മനംകുളിര്‍ക്കെ കണ്ടതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ നെടുംതൂണുകളായ പെണ്‍കുട്ടികളുടെ ഗുസ്തി പരിശീലനരംഗങ്ങളാണിവിടെ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented