അങ്ങനെ മഹേന്ദ്രസിങ് ധോണി വലിയ ആത്മവിശ്വാസമാണ് തരുന്നത്- ബി.കെ ഹരിനാരായണൻ

എല്ലാം പ്രതികൂലമായ സന്ദർഭങ്ങളിൽ ചെറിയ ചെറിയ കാര്യങ്ങളിലൂടെ ചില ഇന്നിം​ഗ്സുകൾ കെട്ടിപ്പടുക്കുന്നത് കാണുമ്പോൾ മഹേന്ദ്രസിങ് ധോണി എന്ന ക്രിക്കറ്റ് താരം വലിയ ആത്മവിശ്വാസമാണ് തനിക്ക് തരുന്നതെന്ന് ​ഗാനരചയിതാവ് ബി. കെ ഹരിനാരായണൻ. അദ്ദേഹം മൂന്നുറിലധികം സിനിമാ ​ഗാനങ്ങൾ രചിച്ചതിൽ വലിയൊരു പങ്കും ഹിറ്റ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഫിസിക്സ് ബിരുദമെടുത്ത്, ചാർട്ടേഡ് അക്കൗണ്ടിങ് പഠിച്ച്, കുറച്ചുകാലം കെ.എസ്.ആർ.ടി.സി കണ്ടക്ടറായി ജോലി നോക്കിയ ഹരിനാരായണൻ തന്നേക്കുറിച്ച് സംസാരിക്കുകയാണ് ഇവിടെ. 

ഒട്ടും ആത്മവിശ്വാസമില്ലാത്ത പ്രകൃതമാണ് ഹരിനാരായണന്റേത്. അദ്ദേഹം ആത്മവിശ്വാസം കണ്ടെത്തുന്നതു മുതൽ ​ഗാനം പിറക്കുന്നതുവരെ നിരവധി കാര്യങ്ങൾ സംസാരിക്കുന്നു. മുഴുവൻ വീഡിയോ കാണാം... 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented