മതരാഷ്ട്രീയത്തെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിൽ അ‌വതരിപ്പിക്കുന്ന 'രണ്ട്' എന്ന ചിത്രത്തിത്തെ കുറിച്ച് നായകൻ വിഷ്ണു ഉണ്ണിക്കൃഷ്ണനും നടനും ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ടിനി ടോമും സംസാരിക്കുന്നു..