മമ്മൂക്ക എനിക്ക് ഏട്ടന്‍, ലാലേട്ടന്‍ കൂട്ടുകാരന്‍; ടിനി ടോം | Big Brother | Tini Tom

മമ്മൂക്ക കുടുംബത്തിലെ ഒരു ജേഷ്ഠ സഹോദരനെപ്പോലെയും ലാലേട്ടനെ എന്തും തുറന്ന് പറയാന്‍ കഴിയുന്ന ഒരു കൂട്ടുകാരനെപ്പോലെയുമാണ് തോന്നാറുള്ളതെന്ന് ടിനി ടോം. ലാലേട്ടനൊപ്പം ഒരുമുഴുനീള കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞത് സ്വപ്നസാക്ഷാത്കാരമായി കരുതുന്നുവെന്നും ടിനി ടോം പറഞ്ഞു. ടിനി ടോമിന്റെ ഏറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented