നിര്‍മാതാവ് സോഫിയ പോള്‍ മിന്നല്‍ മുരളിയിലേക്ക് എത്തിയതിനെ കുറിച്ചും ചിത്രത്തിന്റെ വിജയത്തെ കുറിച്ചും അടുത്ത ഭാഗങ്ങള്‍ക്കുള്ള സാധ്യതയെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സ് തുറക്കുന്നു..