'അന്നാണ് ഞാനേറ്റവും എക്സൈറ്റഡ് ആയത്'- ലിജോ ജോസ് പെല്ലിശേരി
July 27, 2020, 12:56 PM IST
ആമേന്‍ വിജയിച്ചു എന്ന വാര്‍ത്ത കേട്ട നിമിഷമാണ് ജീവിതത്തില്‍ താനേറ്റവും എക്സൈറ്റഡ് ആയതെന്ന് പറയുകയാണ് സംവിധായകന് ലിജോ ജോസ് പെല്ലിശേരി. കപ്പ ടിവി ഹാപ്പിനസ് പ്രൊജക്ടില്‍ 2018-ല്‍ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം