അന്ന് ജിമ്മില്‍ പ്രേതമുണ്ടെന്ന് ടൊവിനോ പറഞ്ഞപ്പോള്‍ ചെറുതായൊന്ന് പേടിച്ചെന്ന് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. ഉറങ്ങിക്കിടന്ന ഭാര്യയെ വിളിച്ചുണര്‍ത്തിയാണ് പിന്നീട് ജിമ്മില്‍ പോയത്.

ജാന്‍.എ.മന്‍ എന്ന പുതിയ സിനിമയെക്കുറിച്ചും ഇതുവരെ ചെയ്ത വേഷങ്ങളെക്കുറിച്ചും ബേസില്‍ ജോസഫ് സംസാരിക്കുന്നു. ഒപ്പം ഫിറ്റ്‌നസ് ട്രെയിനിങ്ങിലെ അനുഭവങ്ങളും.