മലയാള സിനിമയിലേക്ക് അരുണാചലില്‍ നിന്നൊരു 'ജപ്പാന്‍കാരി'| Android Kunjappan ver 5.25

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ നായികയായെത്തുകയാണ് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള കെനഡി സിര്‍ദൊ. ചിത്രത്തില്‍ മലയാളി-ജാപ്പനീസ് ദമ്പതികളുടെ മകളായാണ് സിര്‍ദൊ അഭിനയിക്കുന്നത്. മലയാളത്തില്‍ സ്വന്തമായി ഡബ്ബും ചെയ്തിട്ടുണ്ട് ഇവര്‍. തന്റെ സിനിമാ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് സിര്‍ദൊ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented