ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന സര്‍വൈവല്‍ ത്രില്ലര്‍ 'ജിബൂട്ടി'യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അമിത് ചക്കാലക്കലും ഷഗുന്‍ ജസ്വാളും ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുന്നു.