നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സുരേഷ് ഗോപി ചിത്രം കാവലിന്റെ വിശേഷങ്ങള്‍ പങ്കു വെക്കുകയാണ് ചിത്രത്തിലെ ബാലതാരം പാര്‍ത്ഥവി. രഞ്ജി പണിക്കരുടെ ആന്റണി എന്ന കഥാപാത്രത്തിന്റെ മകളായാണ് കാവലില്‍ പാര്‍ത്ഥവി എത്തുന്നത്.