ഓരോ സിനിമയും എനിക്ക് ഓരോ യൂണിവേഴ്സിറ്റിയാണ്; നിമിഷ സജയന്‍ |Talk Tube

ആദ്യ സിനിമയില്‍ ഒന്നും അറിയാതെയാണ് സെറ്റിലേക്ക് പോയത്. പക്ഷേ പിന്നീടുള്ള ഓരോ സിനിമയും എനിക്ക് ഓരോ യൂണിവേഴ്സിറ്റിയായിരുന്നുവെന്ന് പറയുകയാണ് നടി നിമിഷ സജയന്‍. വിധുവിന്‍സെന്റ് സംവിധാനം ചെയ്യുന്ന ചിത്രം സ്റ്റാന്‍ഡ് അപ്പിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നിമിഷ.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented