കോമഡി കഥാപാത്രങ്ങളില്‍ നിന്നൊരു ചെയ്ഞ്ച് ആഗ്രഹിക്കുന്നു - കോട്ടയം പ്രദീപ്

ഒരു സീരിയസ് കഥാപാത്രം ചെയ്യണമെന്ന് തനിയ്ക്ക് ആഗ്രഹമുണ്ടെന്ന് നടന്‍ കോട്ടയം പ്രദീപ്. ഒരു സീനീലേ ഉള്ളൂവെങ്കിലും അത് നന്നായി ചെയ്തു എന്ന് കേള്‍ക്കുന്നതാണ് സന്തോഷം. ഇപ്പോള്‍ ലഭിക്കുന്ന കഥാപാത്രങ്ങളില്‍ തൃപ്തനാണ്. എങ്കിലും കോമഡി കഥാപാത്രങ്ങളില്‍ നിന്നും ഒരു ചെയ്ഞ്ച് ആഗ്രഹിക്കുന്നുണ്ടെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ കോട്ടയം പ്രദീപ് പറഞ്ഞു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented