യാദൃശ്ചികമായി സിനിമയിലെത്തപ്പെട്ട നടനാണ് ഹരിപ്രശാന്ത്. 'ആറടി നാലിഞ്ച് ഉയരം, 42 വയസ്, 114 കിലോ, പറ്റ്വോ?'  എന്ന ഒരു ഫേസ്ബുക്ക് കമന്റാണ് ആദ്യ ചിത്രമായ ആട് 2 ലേക്കുള്ള റോള്‍ സെറ്റാക്കി തന്നതെന്ന് ഹരി പ്രശാന്ത് പറയുന്നു. ലിജോ ജോസ് പെല്ലിശേരി ചിത്രം 'ചുരുളി'  അടക്കം ഇരുപതോളം ചിത്രങ്ങളില്‍ ഹരിപ്രശാന്ത് ഇതിനോടകം വേഷമിട്ടു. ഹരിപ്രശാന്തിന്റെ സിനിമാ വിശേഷങ്ങളിലേക്ക്‌.