സ്ത്രീ വിവേചനത്തിനെതിരെ ശ്രദ്ധേയമായി 'ബ്ലൂ പെന്‍സില്‍'

വിവേചനത്തിനിരയാകുന്ന പെണ്‍ ജീവിതങ്ങളെയും അവരോടുള്ള സമൂഹത്തിന്റെ ചിന്താഗതിയെയും ചോദ്യം ചെയ്യുകയാണ് ബ്ലൂ പെന്‍സില്‍. മലയാളിയുടെ ലിംഗ ബോധത്തിന് നേരെ പിടിച്ച കണ്ണാടി കൂടിയാണ് നവാഗത സംവിധായിക ആരതിയുടെ ഹ്രസ്വ ചിത്രം. പന്ത്രണ്ടാമത് രാജ്യാന്തര ഹ്രസ്വചിത്രമേളയില്‍ നോണ്‍ കോംപറ്റീഷന്‍ മലയാള വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext