ക്യാമറയ്ക്ക് മുന്നിൽ ബിഹേവ് ചെയ്യുന്ന നടനാണ് മോഹൻലാൽ എന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. മാടമ്പി ഷൂട്ടിങ് ചെയ്യുന്ന ആദ്യദിവസം തന്നെ അത് വ്യക്തമായ അനുഭവവും പങ്കുവെക്കുന്നു ബി.ഉണ്ണികൃഷ്ണൻ.  സദയം, ദശരഥം, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, രാജാവിന്റെ മകൻ തുടങ്ങിയ ചിത്രങ്ങൾ തനിക്കേറെ പ്രിയപ്പെട്ടവയാണെന്നും അദ്ദേഹം പറയുന്നു.