നടന്‍ പൃഥ്വിരാജും ബിജു മേനോനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ചിത്രം റിലീസായി ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഇവരുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള സംഘട്ടനരംഗം വൈറലാവുകയാണ് സോഷ്യല്‍മീഡിയയില്‍.