സംഗീതത്തിന്റെ വഴിയില്‍ കലോത്സവങ്ങളിലെ മിന്നും താരം അവനി

സംഗീതത്തോളം മനസിനും ശരീരത്തിനും സൗഖ്യം നല്‍കാന്‍ മറ്റൊന്നിനും കഴിയില്ലെങ്കില്‍ അവനിക്ക് അത് തേടി എവിടെയും പോകേണ്ട ആവശ്യമില്ല. ഹൃദയത്തില്‍ നിന്ന് പുറത്തേക്കൊഴുകുന്ന സംഗീതത്തിന്റെ കസ്തൂരി ഗന്ധമാണ് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വരികളില്‍ അവനിയുടെ കൈ പിടിക്കുന്നത്. കാസര്‍കോട് കലോത്സവത്തിലെ മിന്നുന്ന താരം അവനിയുടെ സംഗീതവും ജീവിതവും നമുക്കും പ്രചോദനമാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented