'വെണ്ണിലാ കബഡി കുഴു' രണ്ടാം ഭാഗം വെല്ലുവിളിയായിരുന്നു: അര്‍ത്ഥന | Interview

ഗോകുല്‍ സുരേഷ് നായകനായെത്തിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചതയായ നടിയാണ് അര്‍ത്ഥന ബിനു. 2016 ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രമായ സീതമ്മ ആണ്ടലു രാമയ്യ സിത്രാലു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് അര്‍ത്ഥന അരങ്ങേറ്റം കുറിച്ചത്. തൊണ്ടന്‍ (2017), സെമ്മ (2018), കഡൈക്കുട്ടി സിംഗം (2018) എന്നീ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകര്‍ക്കും സുപരിചിതയാണ് അര്‍ത്ഥന. ഏറ്റവും പുതിയ ചിത്രമായ വെണ്ണിലാ കബടി കുഴു -2 വിന്റെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുന്നു അര്‍ത്ഥന ബിനു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented