മലയാള സിനിമയിലെ ശാലീന സുന്ദരിയാണ് അനു സിത്താര. ഈ ഓണക്കാലത്ത് ഓണം വിശേഷങ്ങളുമായി മാതൃഭൂമി ഗൃഹലക്ഷ്മിയില്‍ എത്തുകയാണ് അനു സിത്താര. അനുസിത്താരയുടെ ഫോട്ടോഷൂട്ട് വീഡിയോ കാണാം