"രജിത് കുമാർ ബിഗ് ബോസിൽ ഞങ്ങളുടെ വല്യേട്ടനായിരുന്നു. വേദനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം എത്തുന്നവരാണ് നെഗറ്റീവ് കമന്റുകൾ പറയുന്നത്. അത് ഒഴിവാക്കാൻ ഇപ്പോൾ ശീലിച്ചുകഴിഞ്ഞു." 
ഗായിക, യൂ ട്യൂബർ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ ആത്മവിശ്വാസത്തോടെ നിറഞ്ഞു നില്ക്കുന്ന അമൃത സുരേഷ് സംസാരിക്കുന്നു