ധര്‍മേന്ദ്രയ്ക്കും ശത്രുഘ്‌നന്‍ സിന്‍ഹയ്ക്കും സൗഹൃദദിനാശംസകള്‍ നേര്‍ന്ന് ബിഗ് ബി

ബോളിവുഡ് താരങ്ങളായ ധര്‍മേന്ദ്രയ്ക്കും ശത്രുഘ്‌നന്‍ സിന്‍ഹയ്ക്കും ബിഗ് ബി അമിതാഭ് ബച്ചന്റെ സൗഹൃദദിനാശംസകള്‍. ട്വിറ്ററിലൂടെയാണ് ബച്ചന്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചത്. ഷോലെ എന്ന ചിത്രത്തിലെ ജയ്, വീരു എന്നീ കഥാപാത്രങ്ങള്‍ ഇരുവരുടേയും കരിയറില്‍ നിര്‍ണായകമായിരുന്നു. ശത്രുഘ്‌നന്‍ സിന്‍ഹയുടെ 'ഖാമോഷ്' എന്ന ഡയലോഗ് ചേര്‍ത്തായിരുന്നു സിന്‍ഹയ്ക്ക് അമിതാഭ് ബച്ചന്‍ സന്ദേശമറിയിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.