എൻജീനീയറിങ് മേഖലയിൽ നിന്നും സിനിമയിലെത്തിയ താര - സംവിധായകരുടെ വലിയ നിര തന്നെയുണ്ട് മലയാള സിനിമയിൽ. അജുവും നിവിനും വിനീതും അടങ്ങുന്ന വലിയ നിര. സിനിമയിലേക്കുള്ള വരവും എൻജിനീയറിങ് പഠന അനുഭവങ്ങളും പങ്കുവെക്കുന്നു അജു വർഗീസും നിർമാതാവ് വിശാഖും.