മലയാളികൾ എന്നും നെഞ്ചേറ്റിയ താരജോഡികളാണ് മോഹൻലാലും മീനയും. ഈ ഹിറ്റ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ദൃശ്യം 2 റിലീസിന് തയ്യാറെടുക്കുകയാണ്. ജോർജുകുട്ടിയും റാണിയുമായി ഇരുവരും പ്രേക്ഷകർക്കിടയിലേക്ക് എത്തുമ്പോൾ ഒട്ടേറെ വിശേഷങ്ങളുണ്ട് മീനയ്ക്ക് പങ്കുവയ്ക്കാൻ