ഫ് വൈറ്റ് നിറത്തില്‍ അല്‍പ്പം ഹെവി എംബ്രോയിഡറിയുള്ള സല്‍വാര്‍ ധരിച്ച്, മുടി അലസമായി അഴിച്ചിട്ട് പ്രണയാര്‍ദ്രമായ നോട്ടത്തോടെ ലൗ ആക്ഷന്‍ ഡ്രാമയിലെ ഗാനത്തിനൊപ്പം നൃത്തം വയ്ക്കുകയാണ് അനുസിത്താര.അനുവിന്റെ പ്രണയാര്‍ദ്രമായ നോട്ടവും മന്ദസ്മിതവുമൊക്കെ ആരാധകരുടെ മനം കവര്‍ന്നു. ഇതോടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു എന്ന പറഞ്ഞാല്‍ മതില്ലോ. 

 
 
 
 
 
 
 
 
 
 
 
 
 

Styling : @asaniya_nazrin Costume : Swapna @khajuraho_boutique_ Earring : @styledby_an #iphone

A post shared by Anu Sithara (@anu_sithara) on

content highlight: actress anu sithara viral dance video