നീന്തലറിയാതെ കടലില്‍ ചാടി വെള്ളം കുടിച്ചു; ഷൂട്ടിങ്ങിനൊടുവില്‍ നീന്തിക്കയറി - വിനായകന്‍

ഗംഗയ്ക്കും അയ്യപ്പനും ഇത്താക്കിനും ശേഷം 'പ്രണയമീനുകളുടെ കടല്‍' എന്ന ചിത്രത്തിലൂടെ വീണ്ടുമൊരു ശക്തമായ കഥാപാത്രവുമായി എത്തുകയാണ് നടന്‍ വിനായകന്‍. ലക്ഷദ്വീപ് പശ്ചാത്തലമാകുന്ന ചിത്രത്തില്‍ കടലിനടിയില്‍ സ്രാവുകളെ വേട്ടയാടുന്ന ഹൈദ്രു എന്ന കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നിരവധി അണ്ടര്‍ വാട്ടര്‍ രംഗങ്ങള്‍ ഉണ്ടായിരുന്നെന്നും കഥാപാത്രത്തിനായി നീന്തലറിയാത്ത താന്‍ നടുക്കടലില്‍ ചാടുകയായിരുന്നെന്നും വിനായകന്‍ പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented