അച്ഛന്റെ രാഷ്ട്രീയപ്പാര്‍ട്ടിയുമായി സഹകരിക്കരുത് എന്ന് നടന്‍ വിജയ് ആരാധക സംഘടനാ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത ആരാധക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് വിജയ് നിലപാട് വ്യക്തമാക്കിയത്.