''എല്ലാവരും സന്തോഷിക്കുന്നത് കാണാനാണ് ആഗ്രഹം'' | Chat with Vijay Deverakonda

2011-ല്‍ പുറത്തിറങ്ങിയ നുവ്വില എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയതെങ്കിലും 2015-ല്‍ പുറത്തിറങ്ങിയ യെവാഡേ സുബ്രഹ്മണ്യത്തിലെ റിഷിയാണ് വിജയ് ദേവരകൊണ്ടെയിലെ പ്രതിഭയെ തെലുങ്ക് സിനിമാ ലോകത്തിന് കാണിച്ചുകൊടുത്തത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ പെല്ലി ചൂപ്പുലുവിലൂടെ ആദ്യ സോളോ ഹിറ്റും അടിച്ചു വിജയ്. പക്ഷേ 2017-ല്‍ പുറത്തിറങ്ങിയ അര്‍ജുന്‍ റെഡ്ഡിയാണ് മലയാളികള്‍ക്കിടയില്‍ വിജയ്യെ ജനപ്രിയനാക്കുന്നത്. 2018-ല്‍ പുറത്തിറങ്ങിയ ഗീതാ ഗോവിന്ദത്തിലൂടെ അല്ലു അര്‍ജുന് ശേഷം മലയാളികള്‍ക്കിടയിലും സ്വന്തം സ്ഥാനം ഉറപ്പിച്ചു വിജയ് ദേവരകൊണ്ട. പുതിയ ചിത്രമായ ഡിയര്‍ കൊമ്രേഡ് നാല് ഭാഷകളില്‍ പുറത്തിറങ്ങുന്ന അവസരത്തില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് വിജയ് ദേവരകൊണ്ട

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented