"എന്ത് റോള്‍ കിട്ടിയാലും ചെയ്യണം, അതിലേ ഒരു ത്രില്ലുള്ളൂ" | Shebin Benson on TalkTube

"നിനക്കിനിയും സമയമുണ്ടല്ലോ എന്ന് എല്ലാവരും പറയും പക്ഷെ എനിക്ക് തോന്നുന്നത് എനിക്ക് ഒട്ടും സമയമില്ലാന്നാണ്. എനിക്ക് ഒത്തിരി സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യണം. ഒത്തിരി നല്ല കഥാപാത്രങ്ങള്‍ ചെയ്യണം..." സിനിമയിലെ ചെറിയ ചെറിയ സ്വപ്‌നങ്ങളും കുറച്ചധികം ചിരിയും കാര്യവും അല്ലറ ചില്ലറ തമാശയുമായി നടന്‍ ഷെബിന്‍ ബെന്‍സണ്‍ ടോക്ക് ട്യൂബില്‍

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented