പരിഹാസങ്ങളില്‍ സങ്കടമുണ്ടായിട്ടുണ്ട്. നമുക്ക് സന്തോഷങ്ങളുണ്ടാവുമ്പോള്‍ അതിന് കൂടെനില്‍ക്കാനും അതിന് കാരണക്കാരാവാനും ക്രെഡിറ്റെടുക്കാനും ഒരുപാട് പേരുണ്ടാവും. സങ്കടങ്ങള്‍ മാത്രമാണ് നമുക്ക് സ്വന്തമായിട്ടുള്ളത്. അതെങ്കിലും എനിക്ക് സ്വന്തമായിരിക്കട്ടെ. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അയാളുടെ അവസരങ്ങള്‍ നഷ്ടമാക്കിയേക്കാം. അത്തരം സാഹചര്യങ്ങള്‍ തനിക്കുണ്ടായിട്ടുണ്ട് എന്നും കൈലാഷ് പറഞ്ഞു.