എനിക്ക് ഹ്യൂമര്‍ വഴങ്ങില്ലെന്ന് കരുതിയിരുന്നു
January 20, 2020, 05:11 PM IST
ലാലേട്ടനൊപ്പം ഒരു മുഴുനീള കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞത് ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലൂടെയാണ്. കൂടാതെ സിദ്ധീഖ് എന്ന സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്നും ചലച്ചിത്രതാരം ഇര്‍ഷാദ്. മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം.