വീണുടയുന്ന കിനാച്ചെപ്പ്.... അഭിയുടെ കഥയിലെ പാട്ടിന്റെ ടീസര്‍

വീണുടയുന്ന കിനാച്ചെപ്പ്, ദൂരെ മറഞ്ഞു നിലാമുത്ത്. അഭിയുടെ കഥ അനുവിന്റേയും എന്ന ചിത്രത്തിലെ ഗാനത്തിന് വന്‍ സ്വീകാര്യത. ഹരിചരണും ശ്വേതയും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് ഈണമിട്ടത് ധരന്‍കുമാറാണ്. ബി.കെ.ഹരിനാരായണനാണ് രചന.

ടൊവീനോ തോമസ് പിയാ ബാജ്‌പേയിയും പ്രധാന താരങ്ങളായ ചിത്രം സംവിധാനം ചെയ്യുന്നത് ബി.ആര്‍. വിജയലക്ഷ്മിയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.