തിരശ്ശീലയിലെ ഫൊഗാട്ടിനെക്കുറിച്ച് യഥാര്‍ഥ ഫൊഗാട്ടിന് പറയാനുള്ളത്

കഴിഞ്ഞ ദിവസമാണ് നിതേഷ് തിവാരി സംവിധാനം ചെയ്ത് ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ പുറത്തുവന്നത്. ഹരിയാന സ്വദേശിയായ ഗുസ്തിക്കാരന്‍ മഹാവീര്‍ ഫൊഗാട്ടിന്റേയും മക്കളായ ഗീതയുടേയും ബബിതാ കുമാരിയുടേയും കഥയായിരുന്നു ചിത്രം പറയുന്നത്. സ്വന്തം ജീവിതം വെള്ളിത്തിരയില്‍ കാണാനായും ഫൊഗാട്ട് കുടുംബവും താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രത്യേക പ്രദര്‍ശനത്തിനെത്തിയിരുന്നു. സിനിമ കണ്ട് പുറത്തിറങ്ങിയ ഫൊഗാട്ട് അതീവ സന്തോഷവാനായിട്ടാണ് കാണപ്പെട്ടത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented