ഓണത്തിനൊരോണപ്പാട്ട്... | Onam 2019 | Thumbapoo Cover

പൊന്നോണത്തെ വരവേല്‍ക്കാം.. മനോഹരമായൊരു പാട്ടോടുകൂടി. 'തുമ്പപ്പൂ പോലെ ചിരിച്ചും' എന്ന പഴയൊരു മലയാള ആല്‍ബത്തിലെ ഗാനം കവര്‍ വേര്‍ഷനായി പുനരവതരിപ്പിക്കുകയാണ് ഹരികൃഷ്ണന്‍ വേണുഗോപാല്‍ എന്ന ഈ യുവഗായകന്‍. ഓണസമ്മാനമായി എത്തുന്ന ഈ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് സുജേഷ് ഹരി. സംഗീതം വിശ്വജിത്ത്. ആല്‍ബം പാട്ടുകളെ സ്നേഹിക്കുന്ന മലയാളികള്‍ ഏറ്റെടുത്ത ഈ ഗാനം ആലപിച്ചത് നിഷാദ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented